ധനുഷ്‌കോടിയിലെ പട്ടാഭിഷേകം
രാമായണവും, രാമ- രാവണ കഥാസന്ദര്‍ഭങ്ങളുമായും ഏറെ ബന്ധപ്പെട്ടുകിടക്കുന്ന സ്ഥലമെന്ന ഖ്യാതിയാണ് തമിഴ്‌നാട്ടിലെ പ്രസിദ്ധമായ രാമേശ്വരത്തിന് ഉള്ളത്. ശ്രീരാമന്‍ പ്രതിഷ്ഠിക്കപ്പെട്ട ഈശ്വരന്‍ വാണരുളുന്ന പവിത്രമായ പ്രദേശം എന്ന നിലയിലാണ്...











