ചില ആനക്കാര്യങ്ങള്‍
ഭൂമുഖത്തുവെച്ച് ഏറ്റവും വലിപ്പമുള്ള ജീവിയാണ് ആന. കരിങ്കല്‍ തൂണുപോലെ കാലുകളുള്ളവന്‍. കൂറ്റന്‍ കരിമ്പാറപോലത്തെ ശരീരമുള്ളവന്‍ അതിശക്തിമാന്‍. തുമ്പിക്കയ്യകലത്തു കിട്ടിപ്പോയാല്‍ ഒരു മോട്ടോര്‍കാറിനെപ്പോലും എടുത്തെറിയാനുള്ള കരുത്തുണ്ട് ആനയ്ക്ക്. പിന്നല്ലേ...













