പണത്തിനു തൊഴിലാളികളെ പണയംവെച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി
കേരളത്തിലെ മാധ്യമങ്ങളില്‍ വളരെനാള്‍ വാര്‍ത്തയായ ഒരു സമരമാണ് മുത്തൂറ്റ് ഫിനാന്‍സ് കമ്പനിയിലെ തൊഴിലാളി സമരം. സമരം പലപ്പോഴും അക്രമാസക്തമാവുകയും മുത്തൂറ്റ് ഫിനാന്‍സ് കമ്പനിയുടെ ഉടമ എം.ജോര്‍ജ് മുത്തൂറ്റിനെ...
















