അധികാര കൈമാറ്റത്തിനുള്ള ബൈഡന്റെ അപക്ഷയെ എതിർത്ത് ജിഎസ്എ
ഭരണഘടനാപരമായി വിജയിയാരെന്ന് പ്രഖ്യാപിച്ചതിനു ശേഷം അധികാര കൈമാറ്റത്തിനുള്ള പ്രോസസ്സ് ആരംഭിക്കുമെന്ന് ജി.എസ്.എ അഡ്മിനിസ്ട്രേറ്റർ എമിലി മർഫി അറിയിച്ചു.
ഭരണഘടനാപരമായി വിജയിയാരെന്ന് പ്രഖ്യാപിച്ചതിനു ശേഷം അധികാര കൈമാറ്റത്തിനുള്ള പ്രോസസ്സ് ആരംഭിക്കുമെന്ന് ജി.എസ്.എ അഡ്മിനിസ്ട്രേറ്റർ എമിലി മർഫി അറിയിച്ചു.
എച്ച്ഐവി. ഇൻഫക്ഷ്യസ് ഡിസീസ് സ്പെഷ്യലിസ്റ്റ് എപ്പിഡെമോളജിസ്റ്റ്, ജർണലിസ്റ്റ്, ഫിലിം മേക്കർ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയാണ് സെലിൻ ഗൗണ്ടർ.
സ്കൂൾ സ്റ്റാഫിനും വിദ്യാർഥികൾക്കും കോവിഡ് 19 പകരുന്നുവെന്ന ആശങ്കയാണ് 586 വിദ്യാർഥികളുള്ള കെയ്‍ലറ്റ് എലിമെന്ററി (നോർത്ത് വെസ്റ്റ് ഡാലസ്) അടച്ചിടുന്നതിനും, ഓൺലൈൻ ക്ലാസ്സുകൾ മാത്രം തുടരുന്നതിനും തീരുമാനിച്ചത്.
ബ്ലാക്ക് ലൈവ് മാറ്ററുമായി ബന്ധപെട്ടു അമേരിക്കൻ സിറ്റികളിൽ നടന്നു വന്നിരുന്ന പ്രതിഷേധ പ്രകടനങ്ങൾ, അക്രമപ്രവർത്തനങ്ങൾ എന്നിവ അടിച്ചമർത്തുന്നതിനു സ്വീകരിച്ച നടപടികളെ കുറിച്ചായിരുന്നു തർക്കം.
കാലഹരണപ്പെട്ട ഈ പ്രത്യയ ശാസ്ത്രം ഇനിയും വ്യാപകമാകാതെയിരിക്കുന്നതിന് നാം ഓരോരുത്തരം പ്രതിജ്ഞ ചെയ്യണം. സ്വാതന്ത്ര്യവും ജനാധിപത്യവും അനുഭവിക്കുന്നതിൽ അമേരിക്കൻ ജനത അഭിമാനം കൊള്ളുന്നു.
യൂട്ടായിൽ താമസിക്കുന്ന എല്ലാവരും നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്നും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നും ഗവർണർ നിർദേശിച്ചു.
സംസ്ഥാനത്ത് ഇതുവരെ 843897 രോഗികളും 17333 മരണവും നടന്നതായി അറിയിപ്പിൽ പറയുന്നു. ഇതിൽ 1721 പേർ ഫ്ളോറിഡ സംസ്ഥാനത്തുള്ളതും 212 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ...
5 വയസുള്ള മാതാപിതാക്കളുടെ ആനന്ദത്തിന് അതിരില്ലായിരുന്നു തങ്ങളുടെ കുടുംബത്തിലേക്ക് ദൈവം നല്‍കിയ നിധിയാണ് മാഗി എന്ന് ഇരുവരും പ്രതികരിച്ചു.
കമല ഹാരിസിന്റെ ഊഴമാണ് .ഇപ്പോള്‍ അവര്‍ രാഷ്ട്രത്തിന്റെ വൈസ് പ്ര സിഡന്റാണ് .തിരഞ്ഞെടുപ്പിന് മുന്‍പ് അമ്മയുടെ പാരമ്പര്യം ആവര്‍ത്തിച്ചു ഇന്ത്യന്‍ വോട്ടുകള്‍ നേടിയതിന് പ്രത്യുപകാരമായി ഇന്ത്യന്‍ വംശജരും...
ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായ ജന്നിഫര്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി ജിയോവാനി എ പെര്‍നയെ, പോള്‍ ചെയ്ത വോട്ടുകളില്‍ 65.56 ശതമാനം നേടിയാണ് പരാജയപ്പെടുത്തിയത്.
ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായ ജനിഫർ റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ജിയോവാനി എ പെർനയെ പോൾ ചെയ്ത വോട്ടുകളിൽ 65.56 ശതമാനം നേടിയാണ് പരാജയപ്പെടുത്തിയത്.
ഹോളിഡേ സീസൺ അടുത്തു വരുന്നതോടെ വിമാനത്താവളങ്ങളിൽ യാത്രക്കാർ വർധിക്കുമെന്നും ഹോട്ട്സ്പോട്ടുകളിൽ നിന്നും എത്തുന്നവരുടെ കൈവശം കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ഇല്ലെങ്കിൽ അവിടെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും ഗവർണർ...
ഡെലവെയര്‍ സ്റ്റേറ്റ് സെനറ്റിലേക്ക് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സാറാ മക്‌ബ്രൈഡാണ് 73 ശതമാനം വോട്ടുകള്‍ നേടി റിപ്പബ്ലിക്കന്‍ എതിരാളിയെ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ താന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് ഇവര്‍...
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടതിനാലാണ് ഇത്രയും ഫ്‌ളൈറ്റുകള്‍ കാന്‍സല്‍ ചെയ്യേണ്ടിവന്നതെന്ന് അവര്‍ അറിയിച്ചു. പുതിയ സര്‍വീസ് ഷെഡ്യൂള്‍ ഈ വാരാന്ത്യം പ്രസിദ്ധീകരിക്കും.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പുകളിലൊന്നും പ്രകടിപ്പിച്ചില്ലാത്ത വലിയൊരു വീറും ആവേശമാണ് ഈ തിരെഞ്ഞെടുപ്പില്‍ മലയാളികള്‍ പ്രകടിപ്പിക്കുന്നത്
യാതൊരു ഫോറൻസിക് തെളിവുകളും ഇല്ലാതിരുന്നിട്ടും കൊലപാതക കേസിൽ ജെറാർഡിനെ പ്രതിചേർക്കുകയായിരുന്നു. മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെട്ടാണ് ജെറാർഡ് ഹിങ്ക്സിനെ വെടിവച്ചത് എന്നായിരുന്നു റിപ്പോർട്ട്.
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതു തുടർന്നാൽ നവംബർ മൂന്നാം വാരം, താങ്ക്സ് ഗിവിങ്ങ് സമീപിക്കുന്നതോടെ രോഗബാധിതരുടെ എണ്ണം പ്രതിദിനം 1000 ആയി വർധിക്കുമെന്ന് കൗണ്ടി ജഡ്ജി ക്ലെ...
കഴിഞ്ഞ വര്‍ഷവും ഇതുപോലെ ഒരു ഓപ്പറേഷന്‍ നടത്തിയിരുന്നതായി ഡപ്യൂട്ടി ചീഫ് ജനിഫര്‍ നൈറ്റ് പറഞ്ഞു. എത്ര ആളുകളെ അറസ്റ്റ് ചെയ്തു എന്നതിലുപരി സാത്താന്യശക്തികളില്‍ നിന്നും എത്രപേരെ രക്ഷപ്പെടുത്താനായി...
ഫിലഡൽഫിയയിൽ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി സംഘടിപ്പിച്ച ട്രംപ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു നിക്കി.
ഞായറാഴച വേട്ട സ്ഥലത്ത് എത്തിയപ്പോൾ തോക്കിൽ തിര നിറയ്ക്കുന്ന ജോലി 9 വയസ്സുകാരൻ ഏറ്റെടുത്തു. ഷോട്ട് ഗണ്ണിൽ തിര നിറയ്ക്കുമ്പോൾ അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
രാത്രി 7 മണി വരെ നീണ്ടു നിന്ന ചർച്ചകൾക്കും, വോട്ടെടുപ്പിനും ശേഷമാണ് തീരുമാനമായത്. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഏമി ഔദ്യോഗീകമായി ചുമതലയേറ്റു.
വെടിയേറ്റ കുട്ടിയെ ഉടൻ തൊട്ടടുത്തുള്ള ഫയർ സ്റ്റേഷനിൽ എത്തിച്ചു പ്രഥമ ശുശ്രൂഷകൾ നടത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഹോംഗ് കോംഗ് യൂണിവേഴ്സിറ്റിയിലെ മുൻ പോസ്റ്റ് ഡോക്ടറൽ ഫെല്ലോയായ ഡോ. ലീ മെംഗ് യാന്‍ കൊറോണ വൈറസ് ചൈനീസ് നിര്‍മ്മിതമെന്ന് ഉറച്ച് വിശ്വസിക്കുന്നു.
സ്കൂളില്‍ എത്തി നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പല്‍ വിളിപ്പിച്ചു. വാഹനം പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതിനെക്കുറിച്ച് ചോദിച്ചറിയുന്നതിന് പിതാവ് സ്കൂളില്‍ എത്തിയെങ്കിലും സ്കൂള്‍ അധികൃതര്‍...
പാരിസ്ഥിതിക വിഷയങ്ങളില്‍ വിവിധ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ഗവേഷണങ്ങള്‍ യൂത്ത് എന്‍വയണ്‍മെന്റല്‍ ആല്‍സന്‍ സമ്മിറ്റില്‍ അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിലും ഹേമലത പ്രത്യേകം താത്പര്യം...
ശരീരത്തിൽ കറുത്ത നിറവും വെള്ള പാടുകളും ഇരട്ട തലയുമുള്ള ഈ പാമ്പിനെ ആദ്യമായാണ് ഇവിടെനിന്നും പിടികൂടുന്നതെന്ന് വൈൽഡ് ലൈഫ് അധികൃതർ പറഞ്ഞു.
നിലവിലുള്ള ഡമോക്രാറ്റിക് പ്രതിനിധി മാര്‍ക്ക് ഗൗലിയനിയറിനെ പരാജയപ്പെടുത്തി സീറ്റ് സ്വന്തമാക്കുന്നതിനുള്ള സജീവ പ്രവര്‍ത്തനത്തിലാണ് നിഷയും ടീം അംഗങ്ങളും.
പഞ്ചാബിൽ നിന്നും 16–ാം വയസ്സിലാണ് നിഷ അമേരിക്കയിലെത്തുന്നത്. വീണ്ടും ഇന്ത്യയിലെത്തി പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് ആന്റ് അകൗണ്ടിങ്ങിൽ ബിരുദമെടുത്താണ് അമേരിക്കയിൽ തിരിച്ചെത്തിയത്.
ഒക്ടോബർ 26 തിങ്കളാഴ്ച യുഎസ് സെനറ്റിൽ വോട്ടെടുപ്പ് നടക്കും. 53 അംഗങ്ങളുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ വോട്ടു ചെയ്താൽ, ഡമോക്രാറ്റിക് അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചാൽ പോലും എമി...
എത്രയോ വര്‍ഷങ്ങളായി ട്രംപ് അവിടെ നികുതിപോലും അടക്കുന്ന ഒരു കസ്റ്റമര്‍ ആണെന്നാണ് തെളിവു സഹിതം ന്യൂയോര്‍ക്ക് ടൈംസ് പുറത്തു കൊണ്ടുവന്നത്. അങ്ങിനെ ട്രംപിന് ചൈനയുമായി അവിഹിത ബന്ധമുണ്ടെന്നുള്ള...