യുജിസി കരട് റഗുലേഷന്‍: പൊതുസമൂഹം തെറ്റിദ്ധരിപ്പിക്കപ്പെടുമ്പോള്‍
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വരവോടുകൂടി ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണ്. ഭാരത വിദ്യാഭ്യാസരംഗം അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്, പുതിയ...












