ഈശ്വരപ്രാര്‍ത്ഥന ചൊല്ലാനെത്തി; ഗവര്‍ണറുടെ പ്രസംഗം പരിഭാഷപ്പെടുത്തി, അപൂര്‍വ ഭാഗ്യവുമായി ഹരിത
ഓച്ചിറ: അപ്രതീക്ഷിതമായി ഗവര്‍ണറുടെ പ്രസംഗം ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന്റെ ത്രില്ലിലാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ബിഡിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി ഹരിത. ഓച്ചിറ പരബ്രഹ്മ...











