ലോഡ്ജ് ഹെദര്‍ സായ്‌പ്പിന്റെ പ്രേതാലയം; കങ്കാണിമാർ തലവെട്ട് നടത്തിയ സ്ഥലം, ചരിത്ര കഥകളുറങ്ങുന്ന ബ്രിട്ടീഷ് ദേവാലയം
കട്ടപ്പന: മൂന്നാറിന്റെ ചരിത്രത്തിലിടം നേടിയ നൂറ്റാണ്ട് പിന്നിടുന്ന ഒരു പഴഞ്ചന്‍ കെട്ടിടമാണ് ലോഡ്ജ് ഹെദര്‍ നമ്പര്‍ 928 എസ്‌സി1. എന്നാല്‍ ഇതൊരു ലോഡ്ജ് അല്ലെന്നതാണ് കൗതുകരമായ വസ്തുത....













