പിതാവും പുത്രനും
അയല്‍വക്കത്തെ ചെറുപ്പക്കാരന്റെ ദയനീയമായ കരച്ചില് കേട്ടാണ് ഞാനും ഭാര്യയും ഓടിയെത്തിയത്. മര്‍ദ്ദനമേറ്റതിന്റെ പരിക്കുകളുമായി മകന് കരയുന്നു. അമ്മയും ശോകഭാവത്തിലാണ്. അച്ഛന് ഇടതുകണ്ണില്‍ കൈ അമര്‍ത്തി നില്ക്കുന്നു. അമര്‍ത്തിയിരിക്കുന്ന...