ഇന്ന് ലോക ജലദിനം: ജലസ്രോതസുകളെ സംരക്ഷിക്കാം
ഇന്ന് ലോകജലദിനമാണ്. ജലം അമൂല്യമാണെന്നും അതു സംരക്ഷിച്ചില്ലെങ്കില്‍ ലോകം തന്നെ വന്‍ പ്രതിസന്ധിയിലേക്ക് പോകുമെന്നുമുള്ള ബോധം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ഈ ദിനാചരണത്തിലൂടെ സാധിക്കുന്നു. ലോകജലദിനം നമ്മുടെ ജീവിതത്തില്‍...











