തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും സുവര്‍ണാവസരം; ഗള്‍ഫിലേക്ക് പുതിയ കവാടം തുറന്ന് ഭാരതം
പുതിയ വിപണികള്‍ തുറന്നും തൊഴിലവസരങ്ങള്‍ ത്വരിതപ്പെടുത്തിയും ഭാരതത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകര്‍ക്കും സമൃദ്ധിയുടെ ആഗോള പാതയൊരുക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...












