പങ്കി ഇടയേഴത്ത്

പങ്കി ഇടയേഴത്ത്

കവിത: അയ്യന്റെ പുഞ്ചിരി

മഞ്ഞണിഞ്ഞ പുടവ തന്നിന്നലെ- സംക്രാന്തി മടങ്ങവേ പുലരി വന്നീ- ജാലകപ്പഴുതില്‍ത്തലോടിതുളുമ്പീ- വൃശ്ചികം! അയ്യനയ്യപ്പസ്വാമിതന്‍ പുഞ്ചിരി- വൃശ്ചികം! ശംഖൊലിക്കാറ്റിന്‍ മാറ്റൊലിക്ക- യത്തിലൊരുമന്ത്രത്താലപ്പൊലി അഷ്ടദിക്കിനും ഒരേ സ്പന്ദനമെ- ന്നയ്യനയ്യപ്പസ്വാമിതന്‍ പുഞ്ചിരി...

പുതിയ വാര്‍ത്തകള്‍