കവിത: ക്രിക്കറ്റ് കിരീടം
ക്രിക്കറ്റിന്‍ ചരിത്രത്തില്‍ ഭാരതീയര്‍ നയിക്കുന്ന ടീമെന്നും മികവാര്‍ന്നു മികച്ച സ്‌കോറില്‍ അഹമ്മദാബാദിലായി നരേന്ദ്ര മോദി മൈതാനം നിറഞ്ഞിടും പുരുഷാരം ആര്‍ത്തിരമ്പുന്നു. സൂര്യകുമാര്‍ നയിക്കവെ മികച്ചതാം താരങ്ങള്‍ അടിച്ചൊതുക്കിയല്ലോ...













