സ്വതന്ത്രമാകണം ഉന്നത വിദ്യാഭ്യാസരംഗം
1. കേരളത്തിന്റെ പൊതുവിദ്യാഭ്യാസം പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസം ഒരു എലിപ്പത്തായത്തിലാണ്. ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ് പുറത്തേക്ക് വരുന്നവര്‍ക്ക് ജീവിതബോധമോ തൊഴില്‍ ലഭിക്കാന്‍ പ്രാപ്തിയോ ഇല്ല. പരീക്ഷയില്‍ വിജയിച്ച് തൊഴില്‍ലഭ്യതയില്‍ തോല്‍ക്കുന്നവര്‍;...












