ഗുജറാത്തില്‍ പുഷ്പാഞ്ജലി യാത്രയ്‌ക്കിടെ കടന്നുവന്ന ആംബുലന്‍സിന് വഴിയൊരുക്കി പ്രധാനമന്ത്രി; നരേന്ദ്രമോദിക്ക് ആശിര്‍വാദവുമായി പതിനായിരങ്ങള്‍
യാത്രയ്ക്കിടെ കടന്നുവന്ന ആംബുലന്‍സിന് വഴിയൊരുക്കാന്‍ മോദി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ആംബുലന്‍സ് പോയതിനുശേഷമാണ് മോദി സഞ്ചരിച്ച തുറന്ന വാഹനം കടന്നുപോയത്. പുഷ്പാഞ്ജലി യാത്ര എന്ന...
























