നരേന്ദ്ര മോദിയുടെ തിരുപ്രംകുണ്ഡ്രം ക്ഷേത്ര സന്ദര്‍ശനം; തമിഴ്നാട് രാഷ്‌ട്രീയത്തിലെ ഗെയിം ചെയ്ഞ്ചര്‍
തമിഴ്നാട്ടിലെ മധുരയിലുള്ള തിരുപ്രംകുണ്ഡ്രം മുരുകന്‍ ക്ഷേത്രത്തിലൂടെ സനാതന ധര്‍മ്മത്തിനുണ്ടായ മഹത്തായ നിയമവിജയവും, ദേശീയ ബോധത്തിനുണ്ടായ പുതിയ ഉണര്‍വും സനാതന ഹിന്ദു ധര്‍മ്മം അനശ്വരമാണ് എന്നതിന്റെ കൂടി പ്രതീകമാണ്....












