വികസനത്തിന്റെ പുതിയ പാതയില്‍ ഭാരതം ബജറ്റും കേരളത്തിന്റെ സാധ്യതകളും
രാജ്യത്തിന്റെ സാമ്പത്തിക ഭാവി നിര്‍ണയിക്കുന്നതിനുള്ള സുപ്രധാന വഴിത്തിരിവാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. വളര്‍ച്ച വേഗത്തിലാക്കുക, വ്യവസായ അടിത്തറ ശക്തിപ്പെടുത്തുക, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ത്രിമുഖ ലക്ഷ്യങ്ങളോടെയാണ്...












