ഇന്ന് കേളപ്പജി സ്മൃതി ദിനം: മാഞ്ഞു പോകാത്ത സ്മാരകങ്ങള്‍
ഒക്ടോബര്‍ ഏഴ് കടന്നുപോകുമ്പോള്‍ നിര്‍ദിഷ്ട തിരുനാവായ-തവനൂര്‍ പാലത്തിന്റെ അലൈന്‍മെന്റില്‍ കേളപ്പജിയുടെ സ്മൃതിമണ്ഡപമടക്കമുള്ള ചരിത്ര സ്മാരകങ്ങളുടെയും തിരുനാവായ ത്രിമൂര്‍ത്തീ ക്ഷേത്രങ്ങളുടെയും പവിത്രത തകര്‍ക്കപ്പെടാത്ത വിധം മാറ്റം വരുത്തണമെന്ന ഹൈക്കോടതി...











