ത്രയംബകം ഭജന്‍സ്; രാമന്റെ നാട്ടില്‍ നിന്നൊരു രാഗധാര
സ്തംഭം പിളര്‍ക്കുന്ന ഹുങ്കാരശബ്ദം... ദിഗന്തം നടുങ്ങുന്ന ദുന്ദുഭിനാദം... മനസ്സിന്റെ ആഴങ്ങളില്‍ ഭക്തിയുടെ തരംഗങ്ങള്‍ തീര്‍ക്കുന്ന ഭക്തിസാന്ദ്രമായൊരു സംഗീതാനുഭവമാണ് ഈ ഗാനം. അത് ഒരു പാട്ട് മാത്രമല്ല, ഒരു...











