ജയമോഹന്‍ എസ്.

ജയമോഹന്‍ എസ്.

മനസ്സ്

അരങ്ങൊഴിയു എന്നാരോ  ആര്‍ത്തുവിളിക്കുന്നു.  സുഖം, അതിന്റെ നാനാഭാവങ്ങളില്‍  ആര്‍ത്തി തീര്‍ക്കാതെ  ബാക്കിനില്‍ക്കുന്നു. അതിരുകളില്ലാ ഭാവ തീവ്രതകള്‍ ഊര്‍ജോല്‍സുകരാകുന്നു... അടങ്ങാത്ത ത്വര.  ശരീര ശാരീരങ്ങള്‍ വിരുദ്ധ  ധ്രുവങ്ങളിലേക്കു പടയോട്ടം...

പുതിയ വാര്‍ത്തകള്‍