കേരളത്തിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ സംഭവിക്കുന്നത്
കേരളത്തിലെ ഏക കേന്ദ്ര സര്‍വ്വകലാശാലയാണ് കാസര്‍കോട് പെരിയയില്‍ സ്ഥിതി ചെയ്യുന്ന കേരള കേന്ദ്ര സര്‍വ്വകലാശാല. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ചയും വിദേശത്തേക്കുള്ള വിദ്യാര്‍ഥി കുടിയേറ്റവും ഏറെ...











