എന്‍.പി. രാധാകൃഷ്ണന്‍

എന്‍.പി. രാധാകൃഷ്ണന്‍

ട്രോളിങ് നിരോധനം: മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതം; സര്‍ക്കാരിന് അവഗണന

മത്സ്യങ്ങളുടെ ആവാസ പ്രജനന വ്യവസ്ഥിതി പരിപോഷിപ്പിക്കാനും മത്സ്യസമ്പത്തിന്റെ സുസ്ഥിരമായ വര്‍ദ്ധനക്കും പരിപാലനത്തിനുമായി നടപ്പാക്കി വരുന്ന ട്രോളിങ് നിരോധനത്തില്‍ തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് കൂടുതല്‍ സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍...

മാറാട് തീരത്ത് നടന്നത് ഭീകരാക്രമണം

കാലത്തിനും മായ്ക്കാനാവാത്ത കൊടും ക്രൂരതയ്ക്ക് മാറാട് കടപ്പുറം ദുരന്തസാക്ഷിയായ ദിനമാണ് കഴിഞ്ഞുപോയത്. മാറാട് തീരത്ത് കൂട്ടക്കൊല നടന്ന മെയ് രണ്ടിനാണ് കേരളത്തില്‍ വേരൂന്നിയ ഇസ്ലാമിക ഭീകരതയുടെ ആഴമെത്രെയെന്ന്...

മത്സ്യമേഖലയെ പുരോഗതിയിലേക്ക് നയിച്ചത് ബിജെപി

നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. 16 ദശലക്ഷം പേരാണ് ഇന്ത്യയില്‍ നേരിട്ട് മത്സ്യബന്ധനം നടത്തുന്നത്. ഇതുകൂടാതെ ഇതിന്റെ ഇരട്ടിയോളം പേര്‍ മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട്...

പുരുഷേട്ടന് അന്ത്യപ്രണാമം

കടലോളം സ്‌നേഹം തന്ന കാരണവര്‍

ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ പ്രവര്‍ത്തന ചരിത്രത്തിലെ നിര്‍ണ്ണായക സമയത്താണ് പുരുഷുവേട്ടന്‍ എന്ന കെ.പുരുഷോത്തമന്‍ സംസ്ഥാന സംഘടനാ കാര്യദര്‍ശിയായി ചുമതലയേല്‍ക്കുന്നത്. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹം ചുമതലയിലെത്തുന്നത്....

ഇന്ന് രണ്‍ജിത്ത് ശ്രീനിവാസന്‍ ബലിദാന ദിനം: കടലോരത്തിന്റെ കരുത്തായിരുന്ന ജീവിതം

കേരളത്തിന്റെ തീരദേശത്തിന്റെ ചൈതന്യമായിരുന്ന രണ്‍ജിത്ത് ശ്രീനിവാസന്‍ ബലിദാനിയായത് കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിനെതിരായ പോരാട്ടത്തിലാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നില്‍വച്ച് ഇസ്ലാമിക തീവ്രവാദികള്‍ അദ്ദേഹത്തെ...

മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് ഇരുമുന്നണികളും

സംസ്ഥാനത്ത് കാലങ്ങളായി ഭരണം കയ്യാളിയ ഇരുമുന്നണികളും വാഗ്ദാനം നല്‍കി വഞ്ചിച്ചത് ലക്ഷക്കണക്കിന് വരുന്ന, മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന അടിസ്ഥാന ജനവിഭാഗത്തെയാണ്. തീര ജനതയുടെ പ്രാഥമികമായ അടിസ്ഥാന...

സാഗരപരിക്രമ: തീരദേശത്തിന്റെ സമഗ്രവികസനം

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കപ്പെട്ടത്. രാജ്യത്ത് മത്സ്യമേഖലയെ പരിപോഷിപ്പിച്ച് ബ്ലൂ റവല്യൂഷനിലൂടെ രാജ്യത്തിന്റെ വരുമാന വര്‍ദ്ധനവും മത്സ്യവിഭാഗത്തിന്റെ സമ്പൂര്‍ണ്ണ വികസനവുമാണ് പ്രധാന...

അലയൊടുങ്ങാത്ത വേദനയില്‍ മത്സ്യത്തൊഴിലാളി സമൂഹം

തീരദേശത്തിന്റെ ജീവിത പ്രശ്‌നങ്ങള്‍ എല്ലാകാലത്തും വെല്ലുവിളികള്‍ നിറഞ്ഞതാണ്. തീരദേശം കയ്യടക്കാന്‍ ആയുധ ബലത്തോടെ കടന്നുവന്നവര്‍, പാരമ്പര്യവും സംസ്‌കാരവും തകര്‍ത്ത് മതപരിവര്‍ത്തനം ലക്ഷ്യമാക്കി വന്നവര്‍, തീരവും കടലും കയ്യടക്കി...

പുതിയ വാര്‍ത്തകള്‍