എം.ഡി. ബാബു രഞ്ജിത്ത്

എം.ഡി. ബാബു രഞ്ജിത്ത്

3000 കെഎസ്ആര്‍ടിസി ബസുകള്‍ പൊളിക്കുന്നു; ഗ്രാമീണ റൂട്ടുകള്‍ സ്വകാര്യവത്കരിക്കും; വാടകയ്‌ക്കെടുക്കുന്ന ബസുകള്‍ ഉപയോഗിക്കാനും പദ്ധതി

3000 കെഎസ്ആര്‍ടിസി ബസുകള്‍ പൊളിക്കുന്നു; ഗ്രാമീണ റൂട്ടുകള്‍ സ്വകാര്യവത്കരിക്കും; വാടകയ്‌ക്കെടുക്കുന്ന ബസുകള്‍ ഉപയോഗിക്കാനും പദ്ധതി

വാടകയ്‌ക്കെടുക്കുന്ന ബസ്സുകളിലേക്ക് ജീവനക്കാരെ കെഎസ്ആര്‍ടിസി നല്‍കുമെന്നാണ് അറിയിപ്പെങ്കിലും ഭാവിയില്‍ ഈ റൂട്ടുകള്‍ പൂര്‍ണമായും സ്വകാര്യ, സഹകരണ, തദ്ദേശ സ്വയംഭരണ മേഖലയ്ക്ക് കൈമാറും.

കോഴി കുഞ്ഞിന് അമിതവില; പ്രതിസന്ധിയിലായി ഫാമുടമകള്‍

കോഴി കുഞ്ഞിന് അമിതവില; പ്രതിസന്ധിയിലായി ഫാമുടമകള്‍

കരുനാഗപ്പള്ളി: കോഴി കുഞ്ഞുങ്ങള്‍ക്ക് വില വര്‍ദ്ധിച്ചതോടെ ഫാമുകള്‍ അടച്ചു പൂട്ടേï അവസ്ഥയിലാണ് കര്‍ഷകര്‍. 25 മുതല്‍ 30 രൂപ വരെ വിലയ്ക്ക് ലഭ്യമായിരുന്ന ഒരുദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക്...

‘ഈ നാട് മടുത്തു, ഭയമാണ് ഇവിടെ ജീവിക്കാന്‍’

ഓച്ചിറ: ''മകളെ മടക്കിത്തരൂ, ഞങ്ങള്‍ നാട്ടിലേക്ക് പോയ്‌കൊള്ളാം. ഈ നാട് മടുത്തു. ഭയമാണ് ഇവിടെ ജീവിക്കാന്‍'' ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിനിയായ പതിനഞ്ചുകാരിയുടെ അച്ഛന്‍ കരഞ്ഞുപറയുന്നു. ...

പുതിയ വാര്‍ത്തകള്‍

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist