വനിതാ സംവരണ ബില്‍: ഭാരത ചരിത്രത്തിലെ നാഴികക്കല്ല്
വനിതാ സംവരണ ബില്‍ (നാരി ശക്തി വന്ദന്‍ അധീനിയം) ലോക്സഭയിലും രാജ്യസഭയിലും കേവല ഭൂരിപക്ഷത്തോടെ പാസാക്കിയത് ചരിത്രപരമായ ചുവടുവെപ്പാണ്. സ്ത്രീകളുടെ ക്ഷേമത്തിനായി മോദി സര്‍ക്കാര്‍ ചെയ്തുവരുന്ന പുരോഗമനപരമായ...











