കാട്ടിലെ മൃഗങ്ങളെ ക്യാമറയിലാക്കുമ്പോള്‍
കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് സഹപ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ക്യാമറാമാന്‍, മാതൃഭൂമിയിലെ മുകേഷ് നമ്മെ വിട്ടുപോയി എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. യഥാര്‍ത്ഥത്തില്‍ ആന ആക്രമിച്ചുവോ? ആ ക്യാമറാമാന്‍...











