ദേശാഭിമാനി ടി.കെ. മാധവന്‍ എന്ന ഇതിഹാസം
തികഞ്ഞ യാഥാസ്ഥിതികനായ രാഘവയ്യ തിരുവിതാംകൂറിലെ ദിവാനായിരുന്നകാലം. എല്ലാ ജാതി വിരുദ്ധ പ്രസ്ഥാനങ്ങളോടും കര്‍ശനമായ നിലപാട് എടുത്തിരുന്നകാലം. ഈ പശ്ചാത്തലത്തില്‍, ഒരു നൂറ്റാണ്ടു് മുമ്പ് അയിത്തജാതിക്കാരനായ ഒരു യുവാവ്...












