ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക
തളിപ്പറമ്പ്: സിപിഎമ്മില്‍ നിന്നും രാജിവച്ച് തളിപ്പറമ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച പാര്‍ട്ടിയിലെ തലമുതിര്‍ നേതാവ് ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ നെഞ്ചിടിപ്പോടെ തളിപ്പറമ്പിലെ സിപിഎം നേതാക്കളും അണികളും. തങ്ങള്‍...












