പന്തളത്തിന്റെ രോദനം ആരുണ്ട് കേള്‍ക്കാന്‍?
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഈ വേളയില്‍ പന്തളത്തിന്റെ ആത്മനൊമ്പരത്തിലേക്കൊരു ചെവിയോര്‍ക്കല്‍ എന്തുകൊണ്ടും പ്രസക്തമാണ്. വളരെക്കാലമായി അവഗണനയിലേക്കു തള്ളപ്പെട്ട പ്രദേശമാണ് പന്തളം. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തില്‍ വിഖ്യാതമെങ്കിലും ഇന്നതിന്റെ...












