വിജയങ്ങളുടെ സഹയാത്രികൻ
പ്രസന്നമായ മുഖം. ആ പ്രസന്നതയ്ക്ക് മാറ്റുകൂട്ടുന്ന വലിയ കുങ്കുമപ്പൊട്ട്. വലിപ്പചെറുപ്പമില്ലാതെ ആരുമായും ഇടപഴകുന്ന പെരുമാറ്റത്തിലെ കുലീനത. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയിപ്പിക്കാനുള്ള ആത്മാര്‍ത്ഥത. മേനോന്‍ സാര്‍ എന്ന് സംഘത്തിനകത്തും...

















