ഭാനുബിംബം മലയാള സാനുവില്‍ മറഞ്ഞു
''സ്വന്തകര്‍മ്മവശരായ് തിരിഞ്ഞിടു- ന്നന്തമറ്റ ബഹുജീവകോടികള്‍ അന്തരാളഗതിതന്നിലൊന്നൊടൊ- ന്നന്തരാ പെടുമണുക്കളാണു നാം'' എന്നറിയുമ്പോഴും ജീവിതത്തിന്റെ നശ്വരത എന്ന സനാതന സങ്കടംകൊണ്ട് നടക്കുമ്പോഴും കൈവന്ന ജീവിതത്തെ രചനാത്മകമായി തിരിച്ചുവിട്ട് അത്...











