ശ്രീരാമന്‍ ചിറകെട്ടോണം: ഉപനിഷത്ത് തത്വങ്ങളുടെ പ്രായോഗിക ഭൂമിക
ഭക്തിയും വിശ്വാസവും പൈതൃകവും ആചാരപ്പെരുമയും ഉപനിഷത്ത് തത്വത്തിലൂന്നിയ പരിസ്ഥിതിബോധവും പ്രായോഗികമായി പ്രവൃത്തിപഥത്തില്‍ വരുന്ന ആഘോഷമാണ് പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിനടുത്തുള്ള ചെമ്മാപ്പിള്ളി ഗ്രാമത്തിന്റെ തനതായ ചിറകെട്ടോണം. കന്നിമാസത്തിലെ...











