കാടിനെ രക്ഷിക്കൂ; നാടിനെയും!
വയനാട്ടിലെ മാനന്തവാടിയില്‍, വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ അജീഷ് എന്നയാള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ ദൃശ്യങ്ങള്‍ വളരെയധികം നടുക്കവും വേദനയുമുളവാക്കുന്നതായിരുന്നു. ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ വനമേഖലയ്ക്ക് അരികെയുള്ള ജനവാസമേഖലകളില്‍, പ്രത്യേകിച്ച്...











