കടലാക്രമണം തടയാന്‍ ജിയോബാഗുകള്‍ക്ക് കഴിയില്ല; വേണ്ടത് പുലിമുട്ടു തന്നെ
പോളി പ്രൊപ്ലെന്‍ കൊണ്ടുണ്ടാക്കിയ ജിയോബാഗുകള്‍ രണ്ടോ മൂന്നോ വര്‍ഷം മാത്രമേ സംരക്ഷണം നല്‍കുന്നതിന് ഉപയുക്തമാകൂ എന്നാണ് ജിയോബാഗുകള്‍ സ്ഥാപിച്ച ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.