കൊണാര്‍ക്കിന്റെ രഹസ്യങ്ങള്‍
ഭാരതത്തിന്റെ കിഴക്കന്‍ സംസ്ഥാനമായ ഒഡീഷയിലാണ് നിഗൂഢതകളുടെ പറുദീസയായ കൊണാര്‍ക്ക് സ്ഥിതി ചെയ്യുന്നത്, ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്നും അറുപത്തിയഞ്ചു കിലോമീറ്റര്‍ കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്താണ് കൊണാര്‍ക്ക്....












