മനോജ് ദേവരാജന്‍

മനോജ് ദേവരാജന്‍

കഥ: തുംഗഭദ്ര

പുരന്ദരമണ്ഡപത്തിന്റെ കല്ലുപാകിയ മേല്‍ത്തട്ടിനെത്താങ്ങിനിര്‍ത്തുന്ന തൂണുകളൊന്നില്‍ചാരി അമന്‍ മുഹമ്മദ് മുമ്പില്‍ നുരയിട്ടൊഴുകുന്ന തുംഗഭദ്രയിലേക്ക് നോക്കിയിരുന്നു. വിത്തല ക്ഷേത്രത്തിന്റ സുന്ദരരൂപം മനസ്സില്‍ സൃഷ്ടിച്ച മായാജാല ലഹരിയുടെ വിടുതല്‍ മന്ദതയിലായിരുന്നവന്‍. അതോ...

പുതിയ വാര്‍ത്തകള്‍