ഭരണഘടന: വെല്ലുവിളികളും അതിജീവനവും
ഭാരതം സൃഷ്ടിച്ചത് ഭാരതീയരല്ല, മറിച്ച് ഭാരതം ഭാരതീയരെ സൃഷ്ടിക്കുകയായിരുന്നു എന്ന് പറയാറുണ്ട്. അതുപോലെ മൂല്യബോധമുള്ള ഒരു ഭരണഘടനയല്ല മൂല്യബോധമുള്ള ജനതയെ ഭാരതത്തില്‍ സൃഷ്ടിച്ചത്, മറിച്ച് മൂല്യബോധമുള്ള സംസ്‌കാരത്തിന്റെ...











