എം ശ്രീഹര്‍ഷന്‍

എം ശ്രീഹര്‍ഷന്‍

വാക്കിന്റെ വികിരണങ്ങള്‍5: കാഫ്കയെ വായിച്ചവര്‍ ആനന്ദിനെ വായിക്കുമോ?

കെ.പി ശശിധരന്‍/ എം ശ്രീഹര്‍ഷന്‍ ഭാഷ പരിണമിച്ചുവരുമോ എന്ന് പറയാനാവില്ലെങ്കിലും മലയാളഭാഷ പോലെയുള്ള ചെറിയ ഭാഷകള്‍ ഭാവിയില്‍ ഇല്ലാതാവും എന്നാണ് തോന്നുന്നത് എന്ന് അതേക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി...

ആര്‍എസ്എസ്‌: അഗ്‌നിയില്‍ വിടര്‍ന്ന ബ്രഹ്‌മകമലം

നൂറു വര്‍ഷം മുമ്പ് ഒരു വിജയദശമിനാളില്‍ തന്നോടൊപ്പം ഒത്തുകൂടിയ പതിനേഴ് യുവാക്കളോട് ''ഇന്നു നാം നമ്മുടെ സംഘം ആരംഭിച്ചിരിക്കുന്നു.'' എന്നു പറഞ്ഞുകൊണ്ട്, ഡോ.കേശവബലിറാം ഹെഡ്ഗേവാര്‍ വിരല്‍ചൂണ്ടിയത് ഭാരതത്തിന്റെ...

ഇന്ന് ലോക പരിസ്ഥിതി ദിനം; എത്രത്തോളം ഉപേക്ഷിക്കാന്‍ തയാറുണ്ട്?

കൊവിഡ് വ്യാപനത്തിന്റെ മൂര്‍ധന്യകാലത്ത് 'ടൈംസ് നൗ' പത്രത്താളിലൂടെ ഒരു വാര്‍ത്ത ലോകത്തേക്ക് പരന്നൊഴുകി: "India's philosophies and values have emphasised a sustainable way of...

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

ആരായിരുന്നു എം.ജി.എസ് എന്ന മുറ്റയില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍. ചരിത്രകാരനെന്ന് ലോക പ്രസിദ്ധി. അതിനു പുറമെ ചിത്രകാരന്‍, സാഹിത്യനിരൂപകന്‍, കവി. ഒന്നുരണ്ടു മാസത്തേക്ക് ഒരു പത്രപ്രവര്‍ത്തകനും. കഴിഞ്ഞ ആറേഴ്...

കാവ്യജീവിതത്തിന്റെ അമൃതഘടിക; ഇന്ന് അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നൂറാം ജന്മദിനം

ജീവിതത്തിലെ ചേറില്‍നിന്ന് 'വെണ്ണക്കല്ലിന്റെ കഥ'യും 'അനശ്വരന്റെ ഗാന'വും കടഞ്ഞെടുത്ത കവി. ചോരയുടെ ചൂരടിക്കുന്ന ക്രൂരപ്രത്യയശാസ്ത്രത്തിന്റെ ചവിട്ടുവഴികളില്‍നിന്ന് 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' വിരിയിച്ച കവി. 'ഇദം നഃ മമഃ'...

1996ല്‍ പാലക്കാട്ട് നടന്ന തപസ്യ കലാ-സാഹിത്യ വേദിയുടെ 19-ാമത് വാര്‍ഷികോത്സവത്തില്‍ 'സാംസ്‌കാരിക സര്‍വകലാശാലയുടെ സാംഗത്യം' എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. അക്കിത്തം, ടി.എം.ബി. നെടുങ്ങാടി, പി. നാരായണക്കുറുപ്പ്, കാവാലം, ഒളപ്പമണ്ണ, പി. നാരായണന്‍ എന്നിവര്‍ വേദിയില്‍

കഥനത്തിന്റെ മഹാനദി

തന്റെ അനുഭവപരിസരത്തുനിന്നു കാലത്തിന്റെ കടത്തുവഞ്ചിയില്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി തുഴഞ്ഞുനീങ്ങിയ ഒരേയൊരു കഥാകാരനേ മലയാളിക്കുണ്ടായിരുന്നുള്ളൂ. എം.ടി എന്ന രണ്ടക്ഷരം. ''എന്റെ ചെറിയ അനുഭവമണ്ഡലത്തില്‍പ്പെട്ട സ്ത്രീപുരുന്മാരുടെ കഥകളാണ് എന്റെ സാഹിത്യത്തില്‍...

ഒരു പുരസ്‌കാരത്തിന്റെ സംസ്‌കൃതിയിലൂടെ…

ഭാരതത്തിന്റെ ദേശീയതയിലും സാംസ്‌കാരിക പാരമ്പര്യത്തിലും അധിഷ്ഠിതമായ സാഹിത്യത്തിനു വേണ്ടി വിട്ടുവീഴ്ചകളില്ലാതെ നിലകൊണ്ട മഹാനായ എഴുത്തുകാരനായിരുന്നു സഞ്ജയന്‍ എന്ന എം.ആര്‍. നായര്‍. ധര്‍മ്മനിഷ്ഠമായ സാഹിത്യപ്രവര്‍ത്തനം നടത്തിയ അപൂര്‍വം ചിലരില്‍...

പി ചന്ദ്രശേഖരന്‍: സാധാരണക്കാരനായ ഒരു അസാധാരണക്കാരന്‍

മെലിഞ്ഞുനീണ്ട അരോഗദൃഢമായ ശരീരം. ഒതുക്കിച്ചീകിവച്ച ഇടതിങ്ങിയ വെളുത്ത മുടിയിഴകള്‍. കണ്ണടക്കിടയിലൂടെ തിളങ്ങുന്ന മിഴികള്‍. നെറ്റിയില്‍ ചന്ദനക്കുറി. നീണ്ടുയര്‍ന്ന മൂക്ക്, വെളുത്ത കട്ടിമീശ, ചുണ്ടുകളില്‍ നിറപുഞ്ചിരി. ഇസ്തിരിവടിവുള്ള അല്‍പ്പമയഞ്ഞ...

തീവെയിലത്തും തണല്‍ തൊടാതെ

സുഗതകുമാരിയുടെ എല്ലാ കവിതകളും സ്വാഭാവികമായി പിറവികൊണ്ടവയാണ്. 'എന്തിനു കവിത എഴുതുന്നു' എന്ന ചോദ്യത്തിന് സുഗതകുമാരി നല്‍കുന്ന ഉത്തരം ഇതാണ്: ''ഒരു പൂവ് വിരിയുന്നു. ഒരു കവിത ജനിക്കുന്നു....

മലയാള കവിതയുടെ ഗോപികാനക്ഷത്രം

മൂന്നുവര്‍ഷം മുമ്പത്തെ ധനുമാസത്തിലെ രേവതിരാവില്‍ ആകാശചാരുതയില്‍ പുതിയൊരു നക്ഷത്രം ഉദയം ചെയ്യുകയുണ്ടായി. സ്മൃതിരൂപങ്ങളുടെ താരാപഥത്തില്‍ നവശോഭയോടെ അതിന്നും തിളങ്ങിനില്‍ക്കുന്നു- ഒരു കണ്ണുനീര്‍ത്തുള്ളിപോലെ. ഒരു രാത്രിമഴയ്ക്കും മായ്ക്കാനാവാതെ. മലയാളകവിതയുടെ...

പുതിയ വാര്‍ത്തകള്‍