കാനത്തിനെതിരെ കൊല്ലത്ത് പടപ്പുറപ്പാട് സിപിഐയില്‍ അടി മുറുകി
കൊല്ലം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ താല്‍ക്കാലിക നോമിനിയായി സിപിഐ ജില്ലാ സെക്രട്ടറിയാകാനിറങ്ങിത്തിരിച്ച മുല്ലക്കര രത്‌നാകരന് രൂക്ഷവിമര്‍ശനം. സിപിഐയില്‍ പോരുമൂര്‍ച്ഛിച്ചതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് കച്ചമുറുക്കാന്‍ തുടങ്ങും...











