ഇന്ന് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം; സര്‍വോദയ ദര്‍ശനം: വ്യാഖ്യാനവും പ്രയോഗവും
മഹാത്മാ ഗാന്ധി മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് ഇന്ന് ലോകമെമ്പാടും സ്വീകാര്യത വര്‍ധിക്കുന്നു. പരിസ്ഥിതി, സമാധാനം, സമത്വം, ചൂഷണരഹിത സമ്പദ് വ്യവസ്ഥ, ജനശക്തി, അധികാരം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളിലെല്ലാം ഗാന്ധിയന്‍ -സര്‍വോദയ...












