ഗാന്ധിജി ഇന്നലെ ഇന്ന് നാളെ
മഹാത്മാഗാന്ധി വിഭാവനം ചെയ്ത ദര്‍ശനത്തിനും രീതിശാസ്ത്രത്തിനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്വീകാര്യത ഏറിവരികയാണ്. പൗരാവകാശം, വര്‍ണ്ണവിവേചനം, അന്തരീക്ഷമലിനീകരണം, വിഭവങ്ങളുടെ വിനിയോഗം, പരിസ്ഥിതി സംരക്ഷണം, പ്രകൃതിജീവനം, അയിത്തോച്ഛാടനം, സ്ത്രീസമത്വം, ശുചിത്വം,...











