നിണമൊഴുകാതെയും ഒരു മാമാങ്കം
സൂര്യന്‍ കത്തിയമരുന്ന ഒരു ഉച്ചച്ചൂടില്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ ട്രെയിനിലും സ്റ്റേഷന്‍ പരിസരത്തും ഒരു മാമാങ്കത്തിന്റെ ആള്‍കൂട്ടം ഉണ്ടായിരുന്നു. എല്ലാവരുടെയും ലക്ഷ്യം തിരുനാവാ മണപ്പുറം. ചരിത്രം...











