ആന്റണിയും രാഹുലും ചൈനയും
എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെയാണ് ഒരു ഇന്ത്യന്‍ സൈനികന്റെ തലയറത്തുമാറ്റാന്‍ പാക് പട്ടാളം തയ്യാറായത്. അന്ന് നാവനേക്കണ്ടെന്ന് പറഞ്ഞയാളാണ് ആന്റണി. മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ പ്രതികരിക്കാതെ ഒളിച്ചോടിയതും...
എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെയാണ് ഒരു ഇന്ത്യന്‍ സൈനികന്റെ തലയറത്തുമാറ്റാന്‍ പാക് പട്ടാളം തയ്യാറായത്. അന്ന് നാവനേക്കണ്ടെന്ന് പറഞ്ഞയാളാണ് ആന്റണി. മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ പ്രതികരിക്കാതെ ഒളിച്ചോടിയതും...
ചാനലുകള്‍ സംപ്രേഷണം ചെയ്തതിനേക്കാള്‍ അപകടകരമായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയും നിരീക്ഷണവും. രാജ്യമെമ്പാടും കലാപമുണ്ടാവണം എന്നതാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തിയ ആഹ്വാനം. 350...
ഹിന്ദുനാമധാരികളെങ്കിലും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ ഒരിക്കലും ഹിന്ദു വികാരം പരിഗണിച്ചിരുന്നില്ല എന്നത് ചരിത്രമാണ്. തളിക്ഷേത്രം മുതല്‍ മലപ്പുറം ജില്ലാ രൂപീകരണം തുടങ്ങി ശബരിമല വരെ അത് നമ്മെ ബോധ്യപ്പെടുത്തിയിട്ടുമുണ്ടല്ലോ....
ജഡ്ജി നിയമനത്തില്‍ പലപ്പോഴും നിക്ഷിപ്ത താല്പര്യങ്ങളാണ് ഉണ്ടായിരുന്നതെന്ന് തുറന്നു പറഞ്ഞവരെയും നാം ഇവിടെ കാണുന്നുണ്ട്. മതത്തിന്റെ പേരില്‍ മാത്രം പരിഗണന കിട്ടിയവര്‍, മതം കൊണ്ട് തന്റെ സീനിയോറിറ്റി...
ഗ്രുപ്പിസത്തില്‍ പെട്ടുഴലുന്ന കോണ്‍ഗ്രസിനെ വരച്ച വരയില്‍ നിര്‍ത്തിക്കൊണ്ട് ചില നീക്കങ്ങള്‍ നടത്താന്‍ ലീഗ് തയ്യാറാവുകയാണ്. ആരാവണം ഇനി കോണ്‍ഗ്രസിനെ നയിക്കുന്നത് എന്നു പോലും മുസ്ലിം ലീഗ് തീരുമാനിക്കുന്ന...
വര്‍ഗീയ-ദേശവിരുദ്ധ-ജിഹാദി ശക്തികളുമായി ദേശീയതലത്തില്‍ തന്നെ ചങ്ങാത്തമുണ്ടാക്കിയവരാണ് കമ്മ്യൂണിസ്റ്റുകള്‍. പൗരത്വ നിയമത്തിന്റെ പേരില്‍ ദല്‍ഹി കേന്ദ്രീകരിച്ചു നടന്ന സമരം സിപിഎമ്മിന്റെ ജിഹാദി കൂട്ടുകെട്ടിന് സാക്ഷ്യപത്രമല്ലേ. ജാമിയ മിലിയയിലും ജെഎന്‍യുവിലും...
മറ്റൊന്ന്, സര്‍ക്കാര്‍ ഓഫീസുകളില്‍, സര്‍ക്കാര്‍ കാമ്പസുകളില്‍ ഇതൊക്കെയാവാമോ എന്നതാണ്.
ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഏറെ ഗൗരവത്തിലെടുക്കേണ്ടുന്ന പ്രശ്‌നം, അല്ലെങ്കില്‍ വിഷയം കോണ്‍ഗ്രസ്-ജിഹാദി-ജമാ അത്ത് ഇസ്ലാമി കൂട്ടുക്കെട്ടാണ് എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. അനവധി...
എ പി എം സി മാര്‍ക്കറ്റിലെ കുത്തക ദല്ലാള്‍മാര്‍ക്ക് ഇപ്പോള്‍ ഒന്നും ചെയ്യാനാവാതെയായി. അവരാണിപ്പോള്‍ സംഘടിച്ച് തെരുവിലിറങ്ങിയത്. അല്ലാതെ കര്‍ഷകരല്ല. ഇനി ആരാണ് കുത്തക ദല്ലാള്‍മാര്‍? പഞ്ചാബില്‍...
ഭാരാതീയം
കിഫ്ബിക്കായി വായ്പയെടുത്തതിനെ സിഎജി അപകടകരം എന്ന നിലക്കാണ് കാണുന്നത്. നമ്മുടെ ഭരണഘടനയുടെ അനുച്ഛേദം- 293 വായിച്ചിട്ടുള്ള എല്ലാവര്‍ക്കും അക്കാര്യം ബോധ്യപ്പെടും. പരിധിയില്ലാതെ വായ്പയെടുക്കാന്‍ അനുവദിച്ചാല്‍ എന്താവും നമ്മുടെ...
ആരോഗ്യകാരണങ്ങളാലാണ് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ഒഴിയുന്നത് എന്ന് പറയുമ്പോഴും കാരണങ്ങള്‍ വേറെയാണ് എന്ന് വ്യക്തം. മകനുള്‍പ്പെട്ട അന്വേഷണം പാര്‍ട്ടി സെക്രട്ടറിയിലേക്ക് അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിലേക്ക് നീങ്ങുന്നു എന്നതു...
ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നിവക്ക് കോണ്‍ഗ്രസുമായി കഴിഞ്ഞ കുറേക്കാലമായി ഉത്തരേന്ത്യയില്‍ അടുപ്പമുണ്ട്. ദല്‍ഹിയില്‍ ജെഎന്‍യു -ജാമിയ മിലിയ തുടങ്ങിയിടങ്ങളില്‍ നടന്ന കലാപത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍...
ചൈനയുടെ ഇന്ത്യ വിരുദ്ധ നീക്കത്തിന് ചൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും ഫറൂഖ് അബ്ദുള്ളയും
അടുത്തിടെ കണ്ട ഒരു പ്രസ്താവന ഗൗരവപൂര്‍വം വിശകലനം ചെയ്യേണ്ട ഒന്നാണ്; നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയാണ്; 'ചൈന വന്ന്...
ഭാരതീയം- കോണ്‍ഗ്രസ്- മാണി-ലീഗ് എന്നിവരെ ചുറ്റിപ്പറ്റിയായിരുന്നു ദശാബ്ദങ്ങളായി യുഡിഎഫിന്റെ നിലനില്‍പ്പ്. ആ അവസ്ഥയാണ് ഇപ്പോള്‍ തകര്‍ന്നത്. അത് ചെറിയ പ്രശ്‌നമെന്നൊക്കെ കോണ്‍ഗ്രസുകാര്‍ പറയുമെങ്കിലും ആ തകര്‍ച്ച വലിയ...
2015 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് 6.6 ശതമാനം വോട്ട്. 2019 ലെ ലോക്‌സസഭാ തെരഞ്ഞെടുപ്പില്‍ 7.7 ശതമാനവും 2010 ലാകട്ടെ 8.3 ശതമാനവും. സിപിഐ,...
കേസിന്റെ ചരിത്രത്തിലേക്ക് കടക്കുന്നതിന് മുന്‍പായി അന്നത്തെ പ്രശ്‌നങ്ങളുടെ പശ്ചാത്തലം ഒന്നോര്‍ക്കുന്നത് നല്ലതാണ്. വിധി പ്രസ്താവമുണ്ടായപ്പോള്‍ നമ്മുടെ പല മാധ്യമ സുഹൃത്തുക്കളും ചാനലുകളില്‍ നടത്തിയ വിലയിരുത്തലുകള്‍ ചരിത്രത്തെ വളച്ചൊടിക്കുന്നതായിരുന്നു.അന്നത്തെ...
2016-ലെ ബജറ്റിനൊപ്പമാണ് ഒരു ധന ബില്ലായി ആധാര്‍ നിയമം ലോകസഭയിലെത്തുന്നത്. അതിനുമുമ്പേ 2014 ആഗസ്റ്റില്‍ തന്നെ ജന്‍ധന്‍ യോജനയ്ക്ക് തുടക്കമിട്ടിരുന്നു. 'ആധാറു'മായി ബാങ്കിലേക്ക് ചെല്ലൂ, ഒരു ബാങ്ക്...
ഏതാനും മാസം മുന്‍പാണ്, നേരത്തെ സൂചിപ്പിച്ച അമേരിക്കന്‍ സ്ഥാപനത്തിലെ ഒരു ശാസ്ത്രജ്ഞന്‍, കേരളത്തിലുമെത്തി. ഡിജിറ്റല്‍ രംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ ഗവേഷണ വിഷയം. എന്റെ ഒരു സുഹൃത്തിന്റെ...
ഒരു തരത്തിലുള്ള ചികിത്സയാണിത്. നരേന്ദ്ര മോദിയുടെ ഈ നിര്‍ദ്ദേശം ഇന്ത്യ മാത്രമല്ല ചില വിദേശ രാജ്യങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ അമേരിക്കയിലെ ചില നഗരങ്ങളിലും 'ജനത കര്‍ഫ്യു'...
കേരളത്തില്‍ എന്ത് പ്രശ്‌നമുണ്ടായാലും അതില്‍ രാഷ്ട്രീയം കടന്നു വന്നേ തീരൂവെന്ന അവസ്ഥ പുതിയകാര്യമല്ല. വെള്ളപ്പൊക്കവും പ്രകൃതി ക്ഷോഭവുമൊക്കെ സംഹാര താണ്ഡവമാടുമ്പോഴും ജീവിതത്തോട് മല്ലടിച്ചിരുന്നവരെ രക്ഷിക്കുന്നതിന് പകരം രാഷ്ട്രീയ...
അന്‍പതിനായിരം രൂപയ്ക്കു മുകളിലുളള എല്ലാ ട്രഷറി ഇടപാടുകളും മരവിപ്പിച്ച് ധനകാര്യവകുപ്പിന്റെ ഉത്തരവ് ഫെബ്രുവരി 20ന് ആണ് പുറത്തിറങ്ങിയത്.
2004ല്‍ 24% എംപിമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടായി. 2009ല്‍ 30% ആയും, 2014ല്‍ 34% ആയും, 2019ല്‍ 43% ആയും ക്രിമിനല്‍ പശ്ചാത്തലം വര്‍ധിച്ചു. ഇത് സാധാരണ നിലക്ക്...
ദല്‍ഹിയില്‍ ഇനിയുണ്ടാവുക രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടമാവും. മൂന്നാം കക്ഷിയായിരുന്ന കോണ്‍ഗ്രസ് ഇതോടെ നാമാവശേഷമായിരിക്കുന്നു; നാല് ശതമാനം വോട്ടും മത്സരിച്ച എഴുപതില്‍ 67 മണ്ഡലത്തിലും കെട്ടിവച്ച തുകയും...
കഴിഞ്ഞ ആറു വര്‍ഷത്തെ നയ പരിപാടികളുടെയും പദ്ധതികളുടെയും തുടര്‍ച്ചയാണ് ബജറ്റ്. നയം മാറ്റമില്ല, ദിശയും മാറുന്നില്ല. കൊട്ടിഘോഷിക്കാനല്ല മറിച്ച്, മുന്നോട്ടുള്ള യാത്ര വേഗത്തിലാക്കാനാണ് ശ്രമിച്ചിട്ടുള്ളത്.
ഭീകരവാദം അവസാനം കേരളത്തിലേക്ക് പടി കടന്നെത്തി. അതാണ് നാം കളിയിക്കാവിളയില്‍ കണ്ടത്. തമിഴ്നാട് പോലീസ് ഇന്‍സ്പെക്ടര്‍ അവിടെ കൊല്ലപ്പെട്ടത് ഇസ്ലാമിക ഭീകരരാലാണ് എന്ന് ആദ്യമേ സൂചന ലഭിച്ചിരുന്നു....
'ജമ്മു കശ്മീരില്‍ എല്ലാം സാധാരണനിലയിലാണ്. ഞങ്ങള്‍ അവിടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കടകമ്പോളങ്ങളും, മാര്‍ക്കറ്റുകളും തുറന്നിട്ടുണ്ട്. എല്ലായിടത്തും കച്ചവടവും തിരക്കും. സ്‌കൂളുകളും, കോളേജുകളും സാധാരണനിലയില്‍. റോഡുകള്‍...
ആര്‍ക്ക് പൗരത്വം കൊടുക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസും സിപിഎമ്മും മറ്റു ചില സംഘടനകളും ഇപ്പോള്‍ തെരുവിലിറങ്ങിയിരിക്കുന്നത്? ആരെയാണ് പുതുതായി അവര്‍ക്ക് ഇന്ത്യന്‍ പൗരന്മാരാക്കേണ്ടത്? മൂന്ന് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ...
ദല്‍ഹി ഇമാം, അജ്മീര്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍ തുടങ്ങിയവര്‍ നടത്തിയ നിരീക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്ന് അവര്‍ ആദ്യമേ മുസ്ലിം സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷെ അജ്മീര്‍ ദര്‍ഗയിലെ...
ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെടുന്നത് യു-ട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ടുവെങ്കില്‍ അതെന്താണ് സൂചിപ്പിക്കുന്നത്? കണ്ടവര്‍ വീണ്ടും വീണ്ടും ആ വിഡിയോ കാണുന്നുണ്ടെങ്കിലോ? ആനന്ദകരമായി ജനങ്ങള്‍ക്ക് അത് തോന്നുന്നു...
ഇപ്പോഴത്തെ പൗരത്വനിയമ ഭേദഗതി സ്വാതന്ത്ര്യ കാലഘട്ടത്തിലെ തെറ്റ് തിരുത്താനാണ്.
ബംഗാള്‍ പോലുള്ള ഒരു സംസ്ഥാനത്ത്, കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ എന്ന് പറയാറുള്ള തൊഴിലാളികള്‍ സിപിഎമ്മിനെ വിശ്വസിക്കാത്ത അവസ്ഥയിലായി.
ഉത്തരം നല്‍കേണ്ടത് സോണിയ പരിവാര്‍ തന്നെയാണ്. രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകളുടെ കണക്ക് പുറത്തുവന്നതിനോട് ഒരു ട്വിറ്റര്‍ സുഹൃത്ത് പ്രതികരിച്ചു കണ്ടു: 'തായ്‌ലന്‍ഡില്‍ അത്രക്ക് മനോഹാരിതയുണ്ടല്ലോ'!
യഥാര്‍ഥത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയത് കുപ്രചരണം തന്നെയായിരുന്നു; വസ്തുതകള്‍ക്ക് നിരക്കാത്തതായിരുന്നു; യാതൊരു അടിസ്ഥാനവും ഇല്ലാത്തതായിരുന്നു. എന്നിട്ടും അത് അദ്ദേഹം ആവര്‍ത്തിച്ചു.
1980കളുടെ മധ്യത്തിലാണ് രാമക്ഷേത്ര നിര്‍മാണ പ്രക്ഷോഭം രാജ്യത്ത് തുടങ്ങുന്നത്. രാജ്യമെമ്പാടുമുള്ള സന്യാസി വര്യന്മാരെ അണിനിരത്തിക്കൊണ്ടായിരുന്നു വിശ്വ ഹിന്ദു പരിഷത്തിന്റെ ശ്രമങ്ങള്‍.
'നോട്ട് റദ്ദാക്കല്‍ നടപ്പിലാക്കിയില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ സമ്പദ്ഘടന പൂര്‍ണ്ണമായും തകരുമായിരുന്നു'. സാമ്പത്തിക രംഗത്ത് ശ്രദ്ധേയനായ എസ്. ഗുരുമൂര്‍ത്തിയുടെ നിരീക്ഷണമാണിത്.
ദല്‍ഹിയിലുണ്ടായ പോലീസ് സമരം പലതുകൊണ്ടും ഗൗരവമര്‍ഹിക്കുന്നു. അതിനു വഴിവെച്ച കാര്യകാരണങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുമുണ്ട്. എന്നാല്‍ അത് ഇത്രത്തോളം നീണ്ടുനിന്നു എന്നത് ഒരു പ്രശ്നമായി പലരും ഉയര്‍ത്തിക്കാണിക്കുമ്പോള്‍ തന്നെ ഏറെക്കുറെ ...
ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 2014ല്‍ കിട്ടിയതിനേക്കാള്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാനായി എന്നതാണ് യാഥാര്‍ഥ്യം. അഞ്ചുവര്‍ഷം മുന്‍പ് 33.20 ശതമാനം ആയിരുന്നത് 36.49 ശതമാനം ആയി കൂടി. ഏതാണ്ട്...
കേസില്‍നിന്ന് പിന്മാറാനുള്ള സുന്നി വഖഫ്‌ബോര്‍ഡിന്റെ തീരുമാനം അയോദ്ധ്യ-രാമജന്മഭൂമി തര്‍ക്കത്തില്‍ നിര്‍ണ്ണായകമാവുകയാണ്. തര്‍ക്കസ്ഥലം സംബന്ധിച്ച അവകാശ വാദമുന്നയിച്ചിരുന്ന മുസ്ലിംവിഭാഗം സുന്നി വഖഫ് ബോര്‍ഡാണല്ലോ. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര മധ്യസ്ഥസമിതി...
'എന്‍ഗേജ് ഇന്റലിജന്റ്ലി' എന്നൊരു പ്രയോഗം ഇംഗ്ലീഷിലുണ്ട്. ഒരാളെ ബുദ്ധിയോടെ കൈകാര്യം ചെയ്യുക എന്നതാണ് അര്‍ത്ഥം. അയാള്‍ എന്തിനും വഴങ്ങുന്നവനാവണമെന്നില്ല. പറയുന്നതൊക്കെ കേട്ട് തലതാഴ്ത്തി നില്‍ക്കണമെന്നുമില്ല. സ്വന്തമായ നിലപാടുകളുള്ള...
പാക്കിസ്ഥാന്‍ വീണ്ടും പട്ടാളഭരണത്തിലേക്കാണോ? ഇമ്രാന്‍ഖാന്‍ അധികാരഭ്രഷ്ടനാക്കപ്പെടുകയാണോ? അതിനുള്ള സൂചനകളാണ് കേള്‍ക്കുന്നതും കാണുന്നതും.
മഹാരാഷ്ട്രയിലെ ഏറ്റവും വലിയ സഹകരണബാങ്കാണ് എംഎസ്സി. അതിന്റെ ഭരണം കുറെ വര്‍ഷങ്ങളായി ശരദ് പവാറിന്റെ കയ്യിലാണ്; നേരിട്ട് അദ്ദേഹം ഇപ്പോഴില്ലെങ്കിലും ഭരണരംഗത്തുള്ളവര്‍ എല്ലാവരും സ്വന്തക്കാര്‍, വിശ്വസ്തര്‍
ഇന്ത്യയില്‍ ചില താല്‍ക്കാലിക പ്രതിസന്ധികളുണ്ട്, ഏതൊരു രാജ്യത്തും സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഉണ്ടാവുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നം. നാളെകളില്‍ ഉണ്ടാവാന്‍ പോകുന്ന വലിയ കുതിപ്പിനുള്ള ഒരുക്കമായി അതിനെ കണ്ടാല്‍...
രാജ്യം വീണ്ടും തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്കാണ് പോരാട്ടം. രണ്ടിടത്തും 2014ല്‍ ആണ് വോട്ടെടുപ്പ് നടന്നത്. ഒക്ടോബര്‍ അവസാനത്തോടെ പുതിയ നിയമസഭ നിലവില്‍ വരേണ്ടതുണ്ട്.
അനധികൃതമായി ഇന്ത്യയിലെത്തിയ വിദേശപൗരന്മാരെ കണ്ടെത്തി നിയമാനുസൃത നടപടിയെടുക്കുക എന്നതാണ് എന്‍ആര്‍സിയുടെ ലക്ഷ്യം. 1985ല്‍ തുടങ്ങിയ പദ്ധതി, 34 വര്‍ഷത്തിനുശേഷം, 2019-ലെത്തുമ്പോഴാണ് അതിന് ഒരു കരട് രൂപമായത്.
ഇന്ത്യയുടെ സമ്പദ്ഘടന വലിയ പ്രതിസന്ധിയിലാണെന്നും രാജ്യം പാപ്പരാവുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുകേട്ടു. അഞ്ച് ട്രില്യണ്‍ സമ്പദ്ഘടന ലക്ഷ്യമാക്കി മുന്നോട്ടുപോകുന്ന ഒരു...
എന്താവും ജമ്മു കശ്മീരിന്റെ ഭാവി? പലരില്‍ നിന്നും ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഒരു സംശയമാണ്. സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും അനുഛേദം-370 മൂലമുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തതോടെ ജമ്മു...
ജമ്മു കശ്മീര്‍ പ്രശ്നത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് എത്രമാത്രം ദേശവിരുദ്ധവും അപകടം പിടിച്ചതുമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ഭരണഘടനയിലെ അനുഛേദം 370 സൃഷ്ടിച്ച ദോഷങ്ങള്‍ പരിഹരിക്കാനും കശ്മീരിനെ രക്ഷിക്കാനും നരേന്ദ്രമോദി...
അയോദ്ധ്യയും രാമക്ഷേത്രവും വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. രാമജന്മഭൂമി പ്രശ്നത്തില്‍ സുപ്രീംകോടതി മുമ്പാകെയുള്ള ഹര്‍ജികളില്‍ നാളെ (ചൊവ്വാഴ്ച) മുതല്‍ തുടര്‍ച്ചയായി വാദംനടക്കും. ഏതാണ്ട് 134 വര്‍ഷത്തെ പഴക്കമുള്ള ഒരു സിവില്‍...