ലോഡ് ഷെഡ്ഡിങ് വേണ്ടിവരില്ല സോളാര്‍ പാടം നിര്‍മ്മിച്ചാല്‍
കേരളത്തിന്റെ കാലാവസ്ഥ മാറിക്കഴിഞ്ഞു. ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ 40ഡിഗ്രി സെല്‍ഷ്യസായി ചൂട്. ഇനിയും കൂടിയേക്കാം. അതിനിടയ്ക്ക് മഴ പെയ്തേക്കാം. മഴ കടുത്താല്‍ പ്രളയപ്പേടി തുടങ്ങും. കഴിഞ്ഞ ഏതാനും...











