പാപങ്ങളൊഴുക്കാന്‍ പഞ്ചപ്രയാഗ്
ഭൂമിയില്‍ ദൈവങ്ങള്‍ വാഴുന്ന സ്വര്‍ഗമാകുന്നു ഉത്തരാഖണ്ഡ്. മഞ്ഞുമൂടിയ മലനിരകളുടെ ഹിമാലയന്‍ ഗാംഭീര്യം, കൊടും കാടുകള്‍, പ്രകൃതിയുടെ താണ്ഡവങ്ങള്‍ അതിജീവിച്ച് പ്രതാപത്തോടെ വാഴുന്ന പുണ്യസ്ഥലികള്‍... രുദ്രദേവന്റെ മായാപ്രപഞ്ചം. പ്രകൃതിയുടെ അനന്ത...