Rajeevan KP

Rajeevan KP

റെയിൽവേ സ്റ്റേഷൻ കോൺക്രീറ്റ് തകർന്നു, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു

ന്യൂദെൽഹി:യുപിയിലെ കനൗജ് റെയിൽവെ സ്റ്റേഷനിൽ നടക്കുന്ന സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായുള്ള കോൺക്രീറ്റ് തകർന്ന് വീണതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. 40 ഓളം തൊഴിലാളികൾ ജോലി ചെയ്യുമ്പോഴായിരുന്നു അപകടം....

സ്വത്ത് തർക്കത്തെ തുടർന്ന് മാധ്യമ പ്രവർത്തകന്റെ കുടുംബത്തെ വെട്ടിക്കൊന്നു

ന്യുദെൽഹി:സ്വത്ത് തർക്കത്തെ തുടർന്ന് ആജ്ത തക് ജില്ല റിപ്പോർട്ടർ സന്തോഷ് കുമാർ ടോപ്പോയുടെ മാതാപിതാക്കളെയും സഹോദരനെയും വെട്ടിക്കൊന്നു. ഛത്തീസ്ഗഢിലെ സൂരജ് പൂരിലാണ് സംഭവം. സംസ്ഥാനത്ത് ബിജാപൂർ ജില്ലയിൽ...

ഇന്ത്യ സഖ്യം പിരിച്ചുവിടണമെന്ന് ഒമർ അബ്ദുള്ള

ന്യൂദെൽഹി:ഇന്ത്യ സഖ്യത്തിൻ്റെ അജണ്ടയിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ സഖ്യം പിരിച്ചു വിടുന്നതാണ് നല്ലതെന്ന് കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. കഴിഞ്ഞ വർഷത്തെ പാർല്ലമെൻ്റ് തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം...

മലയാളി ഉൾപ്പെടെ ആറ് നക്സലൈറ്റുകൾ കീഴടങ്ങി

ന്യൂദെൽഹി:മലയാളിയായ ജിഷ ഉൾപ്പെടെ ആറ് മാവോയിസ്റ്റുകൾ കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്ക് മുന്നിൽ കീഴടങ്ങി. റോസാപ്പൂക്കളും ഭരണഘടനയുടെ പകർപ്പുകളും നൽകിയാണ് മുഖ്യമന്ത്രി ഇവരെ സ്വീകരിച്ചത്. ദക്ഷിണ കന്നഡ ജില്ലയിൽ...

തണുത്ത് വിറച്ച് ഉത്തരേന്ത്യ, ഝാർഖണ്ഡിൽ സ്കൂളുകൾ അടച്ചു

ന്യൂദെൽഹി:ഉത്തരേന്ത്യയിലാകെ ശൈത്യതരംഗം ശക്തമായിരിക്കെ ഝാർഖണ്ഡിൽ ജനുവരി 13 വരെ സ്കൂളുകൾക്ക് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചു. കടുത്ത ശൈത്യവും മഞ്ഞ് വീഴ്ച്ചയും ദൂര കാഴ്ച്ച പൂജ്യത്തിലേക്ക് താഴ്ന്നതും...

മാധ്യമ പ്രവർത്തകന്റെ കൊല: മുഖ്യപ്രതി കോൺഗ്രസ് പ്രവർത്തകനെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി

ന്യൂദെൽഹി:ഛത്തിസ്ഗഢിലെ ബീജാപൂരിൽ കൊല്ലപ്പെട്ട നിലയിൽ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ ബസ്തറിലെ മാധ്യമ പ്രവർത്തകനായ മുകേഷ് ചന്ദ്രകറിനെ  കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോൺഗ്രസ് പ്രവർത്തകനാണെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു...

ജമ്മു കാശ്മീരിൽ കനത്ത മഞ്ഞ് വീഴ്‌ച്ച, ഓറഞ്ച് അലർട്ട്

ന്യൂദെൽഹി:വ്യാപകമായ മഞ്ഞുവീഴ്ച്ചയെ തുടർന്ന് ജമ്മു കാശ്മീരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാശ്മീരിൻ്റെയും ചെനാബ് താഴ്‌വരയുടെയും മധ്യഭാഗത്താണ് കനത്ത മഞ്ഞുവീഴ്ച്ച അനുഭവപ്പെടുന്നത്. സംസ്ഥാനത്ത്  വ്യോമഗതാഗതത്തെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഉപെരിതലഗതാഗതത്തെയും മഞ്ഞ്...

ഖലിസ്ഥാൻ ഭീകര നേതാവ് അമൃത്പാൽ സിംഗ് പുതിയ പാർട്ടിക്ക് രൂപം നൽകും

ന്യൂദെൽഹി:അസമിലെ ദിബ്രുഗഡിൽ ജയിലിൽ കഴിയുന്ന ഖലിസ്ഥൻ അനുകൂല വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ നേതാവും എംപിയുമായ അമൃത്പാൽ സിംഗ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകുന്നു....

ഞങ്ങളെ വേണം, എന്നാൽ വോട്ട് ചെയ്യില്ല – രാജ് താക്കറെ

ന്യൂദെൽഹി:മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്ക് തങ്ങളെ വേണമെന്നും എന്നാൽ തിരഞ്ഞെടുപ്പുകളിൽ അവർ തങ്ങളുടെ സംഘടനയായ എംഎൻഎസിന് വോട്ട് ചെയ്യില്ലെന്നും രാജ് താക്കറെ. കഴിഞ്ഞ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനെ...

പുതിയ വാര്‍ത്തകള്‍