ഹിന്ദു ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണം
സമത്വം, മതസ്വാതന്ത്ര്യം, ബഹുസ്വരത എന്നീ തത്വങ്ങളില്‍ സ്ഥാപിതമായ ഒരു മതേതര റിപബ്ലിക്കാണ് ഭാരതം. എന്നാല്‍, കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം തുടരുന്നതിലൂടെ ഈ ആദര്‍ശങ്ങള്‍...











