കെ.എന്‍.ആര്‍. നമ്പൂതിരി

കെ.എന്‍.ആര്‍. നമ്പൂതിരി

സമത്വ സന്ദേശവുമായി വിഷു

സമത്വത്തിന്റെയും സൗഹൃദത്തിന്റേയും പ്രത്യാശയുടേയും ഉത്സവമായ വിഷുദിനത്തിലേയ്ക്കു കടക്കുന്നതു കണികണ്ടു വേണം. അത് ഭാവിയിലേക്കുള്ള ചുവടുവയ്പ്പാണ്. മേടസംക്രമത്തിനു ശേഷമുള്ള ആദ്യ പകലാണു വിഷുദിനം. ‘വിഷുവല്‍’ എന്ന പദത്തില്‍ നിന്നാണു...

പള്ളം ചന്ദ്രന് ഇന്ന് കളിയരങ്ങിന്റെ ആദരം; പ്രകാശം പരത്തുന്ന സംഘാടകന്‍

ഏഴര പതിറ്റാണ്ടു പിന്നിട്ടിട്ടും വാടാത്ത അരങ്ങനുഭവമാണ് കലാമണ്ഡലം ഗോപി ആശാന്റെ പ്രത്യേകത. എണ്‍പതു വര്‍ഷത്തോട് അടുത്ത കഥകളി ആസ്വാദനം ചന്ദ്രന്‍ ചേട്ടന്റെയും. കാലഭേദങ്ങളില്ലാതെ കഥകളി രംഗത്ത് ചിരിതൂകി...

‘പിഡി’ എന്ന സര്‍വകലാവല്ലഭന്‍

കോട്ടയ്ക്കല്‍ പി.ഡി. നാരായണന്‍ നമ്പൂതിരി എന്ന നീണ്ട പേര് ആ രണ്ടക്ഷരത്തില്‍ ചുരുങ്ങി നില്‍ക്കുന്നു. അതു കഥകളി സംഗീത രംഗത്തെ പേര്. മേളങ്ങളുടെ ലോകത്താകുമ്പോള്‍ കലാമണ്ഡലം പി.ഡി....

പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബ്രസീല്‍ താരം നെയ്മര്‍ ഇന്നലെ പരിശീലനത്തിനിറങ്ങിയപ്പോള്‍

മഞ്ഞക്കിളികളും ആല്‍ബട്രോസും

കൊറിയയ്ക്ക് എതിരെ ആദ്യ പകുതിയിലെ ഉഷാര്‍ രണ്ടാം പകുതിയില്‍ ബ്രസീലിന് കിട്ടാതെ പോയതാണോ അവര്‍ സ്വയംവേണ്ടെന്നു വച്ചതാണോ എന്നു സംശയം തോന്നും. ഒരു പക്ഷെ അവരുടെ തന്നെ...

സെര്‍ബിയക്കെതിരെയുള്ള മത്സരത്തില്‍ ബ്രസീലിന്റെ റിച്ചാര്‍ലിസണ്‍ രണ്ടാമത്തെ ഗോള്‍ നേടുന്നു

ഈ ഗോള്‍ ഒരു കഥ പറയും; മനോഹാരിതകൊണ്ട് ആരും കണ്ണുവച്ചുപോകും, എല്ലാ ലക്ഷണങ്ങളുമുള്ള ഒരു സൈഡ് കിക്ക്

വായുവില്‍ പറന്നു നിന്ന് തലയ്ക്കു മുകളിലൂടെ പന്ത് പായിക്കുന്ന കലാപരമായ ആ ടെക്‌നിക് തെല്ലു വ്യത്യസ്തമായി അവതരിപ്പിക്കുകയായിരുന്നു, ലിയോണിയുടെ പിന്മുറക്കാരന്‍ റിച്ചാര്‍ലിസണ്‍.

സഞ്ചരിക്കാം, രാമന്റെ മനസ്സിലൂടെ

മനശ്ശക്തിയിലും ഇന്ദ്രിയശക്തിയിലും സ്ത്രീ അബലയല്ലെന്നു തെളിയിച്ചുകൊണ്ടു രാമനൊപ്പം വനവാസം സ്വയം സ്വീകരിച്ച സീത, കൊട്ടാരത്തിലിരുന്നുതന്നെ ഏകാഗ്രമനസ്സിന്റെ ശക്തികൊണ്ടു ലക്ഷ്മണനു രക്ഷാകവചം ഒരുക്കിയ ഭാര്യ ഊര്‍മിള, ഭര്‍ത്താക്കന്‍മാര്‍ തൊട്ടടുത്തുണ്ടായിട്ടും...

പുതിയ നിയോഗത്തിന്റെ ഉഷഃസന്ധ്യ

കേരളത്തില്‍ നിന്നു രാജ്യസഭയിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യവനിതയും കായികതാരവുമാണ് പി.ടി.ഉഷ. ഇന്ത്യയെ പൊന്നണിയിച്ച് ഉയരങ്ങളിലേയ്ക്കു കൊണ്ടുപോയത് ഉഷയുടെ പറക്കുന്ന കാലുകളാണ്. ഇനി ആ കായിക മനസ്സ് രാജ്യത്തിന്റെ...

രാഗ വൈവിധ്യങ്ങളുടെ മുരളി

ഓരോരുത്തരും ജീവിതയാത്രയില്‍ ഓരോ മേഖലകള്‍ തിരഞ്ഞെടുക്കാറുണ്ട്. ചിലര്‍ സ്വയമറിയാതെ ചില പ്രവര്‍ത്തനമേഖലകളില്‍ ചെന്നെത്തും. ചൊവ്വല്ലൂര്‍സാര്‍ പക്ഷെ, വിഭിന്നമേഖലകളിലേയ്ക്കു കടന്നു ചെല്ലുക മാത്രമല്ല അവിടെല്ലാം വ്യക്തിമുദ്ര ചാര്‍ത്തുകയും ചെയ്തു....

മരണംകൊണ്ടുപോയ ‘നിശ്ശബ്ദ കൊലയാളി’; ഗുഡ് ബൈ വോണ്‍

കാലത്തിനു മുന്‍പേ സഞ്ചരിച്ച ക്രിക്കറ്റ് താരമെന്ന വിശേഷണം ഷെയ്ന്‍ വോണിനു യോജിക്കും. സ്പിന്‍ ആക്രമണത്തില്‍ തികച്ചും വ്യത്യസ്തമായ പാതയാണ് തെരഞ്ഞെടുത്തത്. അതിന്റെ അമ്പരപ്പില്‍ നിന്ന് ക്രിക്കറ്റ് ലോകം...

വിപ്ലവത്തിന്റെ വിലാപകാവ്യം

ഷിക്കാഗോയിലെ കാറ്റ്-2 ഷിക്കാഗോ സംഭവങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട് സോഷ്യലിസ്റ്റുകള്‍ മെയ് ദിനം തൊഴിലാളി ദിനമായി അംഗീകരിച്ചെങ്കിലും, സോവിയറ്റ് യൂണിയന്‍ അടക്കമുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ അത് അംഗീകരിക്കാന്‍...

ഷിക്കാഗോയിലെ കാറ്റ്

കാറ്റിന്റെ നഗരമാണ് ഷിക്കാഗോ. 'വിന്‍ഡി സിറ്റി' എന്നു പേര്. ഏറെ കഥ പറയുന്ന കാറ്റാണ് ഇവിടുത്തേത്. അതിജീവനത്തിന്റെയും ഉയര്‍ച്ച താഴ്ചകളുടെയും കഥ. പ്രസിദ്ധമായ ഷിക്കാഗോ പ്രസംഗത്തിലൂടെ സ്വാമി...

ബൈല്‍സ്, നീ തനിച്ചല്ല

സിമോണ്‍ ബൈല്‍സ് ഒരു പ്രതകീകമാണ്. കായിക രംഗത്തെ മനസ്സമ്മര്‍ദത്തിന്റെ പ്രതീകം. ഗഌമറിന്റെ പ്രഭാപൂരത്തില്‍ നില്‍ക്കുന്ന ചാംപ്യന്‍മാരുടെ നക്ഷത്ര പ്രഭ മാത്രമേ നമ്മുടെയൊക്കെ മനസ്സിലുള്ളു. അവര്‍ മനസ്സില്‍ പേരുന്ന...

ഓരോരോ അവതാരങ്ങള്‍…!

. ആരും അങ്ങോട്ടു ചെല്ലേണ്ടെന്നു പറഞ്ഞു ജപ്പാന്‍കാര്‍ വാതിലടച്ച കാര്യമൊന്നും മന്ത്രി അറിഞ്ഞില്ലെന്നു തോന്നുന്നു.

ഡാളിങ് മല്ലു, ഇന്നു ചാനു

മല്ലേശ്വരിയുടേയും ചാനുവിന്റേയും നേട്ടങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വനിതാ കായികരംഗം ഏറെ തിളക്കം നേടിക്കഴിഞ്ഞു. ബാഡ്മിന്റണില്‍ സൈന നെഹ്വാളും പി.വി.സിന്ധുവും ഇന്ത്യക്കായി ഒളിമ്പിക് മെഡല്‍ അണിഞ്ഞു കഴിഞ്ഞല്ലോ.

ആരു കണ്ടു, നമ്മുടെ മില്‍ഖയെ…

ഇന്ത്യന്‍ കായിക ലോകത്തെ ജീവിക്കുന്ന ഇതിഹാസമായിരുന്ന മില്‍ഖാ സിങ് എന്ന അദ്ഭുത മനുഷ്യനെ എത്ര പേര്‍ ശരിയായി അറിഞ്ഞിട്ടുണ്ടാവും? ട്രാക്കിലെ മിന്നല്‍ക്കുതിപ്പുകളിലൂടെ രാഷ്ട്രത്തിന്റെ അഭിമാനമുയര്‍ത്തിയ പറക്കും സിങ്ങിന്...

കാലത്തിന് മുമ്പേ നടന്ന മഹാനടന്‍

അര നൂറ്റാണ്ടിനിടെ സിനിമ എത്ര മാറി! അഭിനയ സങ്കല്‍പ്പങ്ങള്‍ മാറി. ആസ്വാദന രീതി മാറി. എന്നിട്ടും, സത്യന്റെ അഭിനയത്തില്‍ ഈ 50 വര്‍ഷത്തിന്റെ വിടവ് തീരെ കാണാനില്ല....

യാത്ര ഗോപിയാശാനോടൊപ്പം

ഗോപിയാശാന് ഇന്നു ശതാഭിഷേകം. ഋതുഭേദങ്ങളില്ലാതെ, ഏഴുപതിറ്റാണ്ടിലേറെയായി അരങ്ങില്‍ പൂത്തും തളിര്‍ത്തും നില്‍ക്കുന്ന വന്‍മരമാണു കലാമണ്ഡലം ഗോപി എന്ന കഥകളിയാശാന്‍. കാലം അരങ്ങിനു സമ്മാനിച്ച പൂമരം. എട്ടാം വയസ്സില്‍...

ഫുട്‌ബോള്‍ ലോകം സ്തംഭിച്ച ഒരു നിമിഷം

മറഡോണ ഇല്ലാത്ത കാലത്തിലേക്കു ലോക ഫുട്‌ബോള്‍ കടന്നിരിക്കുന്നു. എന്നെങ്കിലും വരും എന്ന് ഉറപ്പുണ്ടെങ്കിലും ചില കാര്യങ്ങള്‍ സംഭവിച്ചു കഴിയുമ്പോള്‍ മനസ്സും സിരകളും വല്ലാതെ ഉലഞ്ഞു പോകും. അങ്ങനെയൊരാള്‍...

അമരക്കാരന്‍ വേണം, ഇന്ത്യന്‍ ടീമിന്

ചിലത് അങ്ങനെയാണ്. കാലമെത്ര കഴിഞ്ഞാലും മാറ്റമില്ലാതെ തുടരും. പഴയ തറവാടുകളുടെ നെടുന്തൂണുകളും മോന്തായവും പോലെ കാലത്തെ അതിജീവിക്കും. തൂണിന് അപചയം വന്നാല്‍ മോന്തായം വളയും. മോന്തായം വളഞ്ഞാല്‍...

നവോത്ഥാനത്തിന്റെ തലയെടുപ്പ്

അതൊരു വരവുതന്നെയായിരുന്നു. അശ്വമേധം കഴിഞ്ഞ ചക്രവര്‍ത്തിയുടെ സഭാപ്രവേശം പോലെ. കാനനവാസം കഴിഞ്ഞ ശ്രീരാമചന്ദ്രന്റെ അയോധ്യാപ്രവേശം പോലെ. പാണ്ഡവദൂതനായി എത്തിയ ഭഗവാന്‍ കൃഷ്ണന്റെ കൗരവ സഭാപ്രവേശം പോലെ...... നെയ്തലക്കാവിലമ്മയുടെ ...

പാക്കിസ്ഥാന്‍ ജനതയുടെ മനസ്സും മോദി കീഴടക്കും

പാക്കിസ്ഥാന്‍ പിടികൂടിയ വിങ് കമാന്‍ഡര്‍ അഭിനന്ദനെ മോചിപ്പിക്കണമെന്നു പാക്കിസ്ഥാന്‍ ജനതയില്‍ നിന്നു തന്നെ ആവശ്യമുയര്‍ന്നില്ലേ ?  ആ ആവശ്യക്കാരില്‍ മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടെ കൊച്ചുമകളുമുണ്ടായിരുന്നു. ഒരു...

പുതിയ വാര്‍ത്തകള്‍