അയോധ്യയില്‍ നിന്ന് സാംസ്‌കാരിക ശുദ്ധികലശങ്ങളേയും റാനഡയെയും ഓര്‍ക്കുന്നു
ഗുജറാത്തില ജുനാഗഢില്‍ നിന്നും സോമനാഥിലേയ്ക്കുള്ള യാത്രയില്‍ വഴിക്കിരുവശവും കബറിസ്ഥാനുകളും ശ്മശാനങ്ങളും കാണാം. സോമനാഥ് ക്ഷേത്രം തകര്‍ക്കാനും അത് പുതുക്കിപ്പണിയാനും ജീവന്‍ വെടിഞ്ഞവരുടെ മൃതിനിലങ്ങളാണത്. വൈദേശികാക്രമണങ്ങള്‍ കേവലം ഭൗതികമായ...