ഗീതാദര്‍ശനം- നേരറിവിന്റെ കൈപ്പുസ്തകം
മലയാളത്തിലെ വൈജ്ഞാനിക സാഹിത്യരംഗത്ത് അത്യപൂര്‍വമായ ഒരു കൃതിയാണ് സി. രാധാകൃഷ്ണന്റെ ഭഗവദ്ഗീതാദര്‍ശനം. ശ്രീമദ് ഭഗവദ്ഗീതയ്ക്ക് ആധുനികശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനമാണിത്. മലയാളത്തിലെ പ്രമുഖ നോവലിസ്റ്റാണെങ്കിലും അദ്ദേഹത്തിന്റെ പൊതുകര്‍മ്മമണ്ഡലം ആധുനിക...














