കവിത: അമ്മ പറയുന്നു
ഉദരം ഗര്‍ഭത്തിന്റെ വാസന്ത പൂ ചൂടുന്നു അമ്മയ്ക്ക് വലുതായി ഇല്ലില്ല ഇനിയൊന്നും വിണ്ണിന്റെ നെഞ്ചിനുള്ളില്‍ സന്ധ്യതന്‍ സിന്ദൂരം പോല്‍ നീയെന്റെ ഉള്ളിനുള്ളില്‍ പൂശുന്നു മോഹച്ചായം കൃഷ്ണനോ, ശ്രീരാമനോ...
ഉദരം ഗര്‍ഭത്തിന്റെ വാസന്ത പൂ ചൂടുന്നു അമ്മയ്ക്ക് വലുതായി ഇല്ലില്ല ഇനിയൊന്നും വിണ്ണിന്റെ നെഞ്ചിനുള്ളില്‍ സന്ധ്യതന്‍ സിന്ദൂരം പോല്‍ നീയെന്റെ ഉള്ളിനുള്ളില്‍ പൂശുന്നു മോഹച്ചായം കൃഷ്ണനോ, ശ്രീരാമനോ...
മേടമാസപ്പുലരി വിഷുപ്പൂവ് ചൂടും സുരഭി മലനാട്ടില്‍ മേളമായി മനസ്സാകെ ഓളമായി കൊന്നചൂടും തെന്നല്‍ വിഷുപ്പാട്ടിന്നീണമായി ചൂളമിട്ട നേരം മുളന്തണ്ടുമാര്‍ദ്രമായി. കണ്ണുപൊത്തി ഉണരാന്‍ കൊതിയേറെയായി മാറി കള്ളക്കണ്ണാ നിന്നെ...
ഇന്നെന്റെ കൂരയില് മാമഴ പെയ്യുമ്പോഴ് സ്‌നേഹത്തിന്‍ കഞ്ഞിയുമായി പെണ്ണൊരുത്തി ചാരത്ത് പ്ലാവില കുമ്പിളില് കഞ്ഞി ചൂട് മാറ്റിടുവാന്‍ ചെഞ്ചുണ്ടാല്‍ ഊതിയവള്‍ കഞ്ഞിക്കും അതിമധുരം ചുണ്ടിലെ ശോണിമ തുമ്പി...
കണ്ണുനീരിന്റെ ചിരവ കൊണ്ട് പെണ്ണേ നിന്റെ നിലാവുദിച്ച കിനാവുകളൊക്കെ ആരൊക്കെയോ ചിരുകി കളയുന്നുണ്ട്. പൗരുഷ തലക്കനത്തിന്റെ ഗോവണിയിലൊക്കെ അബല എന്ന എണ്ണയിട്ട് നിന്നെ ആരൊക്കെയോ തെന്നി വീഴ്ത്തിക്കുന്നുണ്ട്....
വെറ്റിലചെല്ലം, ചുണ്ണാമ്പ്, പാക്ക്.. നമ്മെ പോരാട്ടചരിത്രത്തിന്റെ തേരോട്ടമുള്ള ഭൂമികയിലേക്ക് കവാടം കടത്തിവിടുന്നുണ്ട്. വെറ്റില കയ്യില്‍ തെളിഞ്ഞ ഞരമ്പിന്റെ വരമ്പില്‍, ചരിത്രത്തിന്റെ പഞ്ചവര്‍ണ്ണത്തത്തകള്‍ കൊത്തിപ്പെറുക്കിയും പാട്ടുമൂളിയും ഇരിക്കുന്നു. നാലുംകൂട്ടി...