സ്വാതന്ത്ര്യം കിട്ടാത്ത മലബാറിലെ ക്ഷേത്രങ്ങള്‍
കേരളത്തിലെ, മലബാറിലെ, ഏഴായിരത്തോളം ഭാരത പൗരന്മാര്‍ ഇപ്പോഴും ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലാണ്. കാരണം അവര്‍ ജോലിചെയ്യുന്ന മലബാറിലെ 1562 ക്ഷേത്രങ്ങള്‍ ഇപ്പോഴും ഭരിക്കപ്പെടുന്നത് ബ്രിട്ടീഷ് നിയമമനുസരിച്ചാണ്. കടുത്ത...











